Kerala Panchayat Elections 2025

മൂന്ന് മുന്നണികളും ഒപ്പം കേരളവും ആകാംക്ഷയില്‍ | Surgical Strike By Unni Balakrishnan.

Kerala Panchayat Election 2025 date

മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു. വരുന്ന 2025 ഡിസംബർ മാസത്തിൽ 9 തിയ്യതി ചൊവ്വാഴ്ച തെക്കൻ കേരളത്തിൽ ഒന്നാം ഘട്ടവും, 11 തിയ്യതി വ്യാഴാഴ്ച വടക്കൻ കേരളത്തിൽ രണ്ടാം ഘട്ടം ഇലക്ഷൻ നടത്തി 13 തീയ്യതി ശനിയാഴ്ച രാവിലെ ഫലപ്രഖ്യാപനം വന്ന് തുടങ്ങും. Remaning Days for Kerala Panchayat Elections Dates 2025 Details Dates and Shedules of Kerala Panchayat Elections 2025 Click here for Next Kerala Panchayat Elections Dates 2025

AI ഉപയോഗിച്ച് നിങ്ങളുടെ സ്ഥാനാർത്ഥിയുടെ പോസ്റ്റർ നിർമ്മിക്കാം AI Election poster tutorial malayalam, gemini ai photo prompt copy paste trending .

വാർഡ് പുനർവിഭജനം: ആദ്യഘട്ടം 23ന് പൂർത്തിയാകും, അന്തിമ പട്ടിക ഉടൻ

വാർഡ് പുനർനിർണയം നടത്തുന്നത് 2011ലെ സെൻസസ് പ്രകാരമാണ്. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും. വർദ്ധനവ് താഴെ പറയുന്ന പ്രകാരമാണ്:

• 6 കോർപ്പറേഷനുകളിലെ 414 വാർഡുകൾ 421 ആയും വർദ്ധിക്കും
•87 മുനിസിപ്പാലിറ്റികളിലെ 3,113 വാർഡുകൾ 3,241 ആയും വർദ്ധിക്കും
•941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാർഡുകൾ 17337 ആയും വർദ്ധിക്കും
•152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആയും വർദ്ധിക്കും
• 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 346 ആകും

how to vote in Kerala Panchayat election 2025 first time

വാർഡ് പുനർനിർണയം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് വാർഡുകൾ പുനർനിർണയിക്കുന്നത്. രണ്ടാംഘട്ടത്തിൽ ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പുനർനിർണയം നടത്തുക

Panchayat Election 2025 date Malayalam

മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു. വരുന്ന 2025 ഡിസംബർ മാസത്തിൽ 9 തിയ്യതി ചൊവ്വാഴ്ച തെക്കൻ കേരളത്തിൽ ഒന്നാം ഘട്ടവും, 11 തിയ്യതി വ്യാഴാഴ്ച വടക്കൻ കേരളത്തിൽ രണ്ടാം ഘട്ടം ഇലക്ഷൻ നടത്തി 13 തീയ്യതി ശനിയാഴ്ച രാവിലെ ഫലപ്രഖ്യാപനം വന്ന് തുടങ്ങും. Remaning Days for Kerala Panchayat Elections Dates 2025 Details Dates and Shedules ബാക്കി വരുന്ന ദിവസങ്ങളും നിങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്താൽ കാണാൻ കഴിയും Click here for Next Kerala panchayat election 2025 date malayalam

Sharing us is caring Us!
Follow Us Facebook Youtube Instagram
Also you may like